പ്രൊഫ: സുബിൻ തോമസ് കോലനൂരിൻ്റ് സംസ്കാരം നാളെ

????

ഇന്ന് 3 മണി മുതൽ പാലാ സെൻ്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനം

 

 *പ്രൊഫ. സുബിൻ തോമസ് കോലനൂരിൻ്റെ സംസ്കാരം നാളെ* 

 

പാലാ:


കഴിഞ്ഞ ദിവസം അന്തരിച്ച 
പാലാ സെൻ്റ് തോമസ് കോളേജ് കൊമേഴ്സ് വിഭാഗം HOD പ്രൊഫ. സുബിൻ തോമസ് കോലനൂരി(42 ) ൻ്റെ മൃതശരീരം ഇന്ന്  3 മണി മുതൽ പാലാ സെൻ്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും

സംസ്കാര കർമ്മങ്ങൾ നാളെ ( ബുധൻ 2 7.25 ) ഉച്ചതിരിഞ്ഞ് 2.30 ന്  ഏറ്റുമാനൂരുള്ള സ്വവസതിയിൽ ആരംഭിക്കും

 


Comment As:

Comment (0)