എസ്തപ്പാൻ്റെ പാട്ടുപെട്ടിയിൽ സംഗീതലോകത്തെ അതുല്യ പ്രതിഭയായിരുന്ന എം.ജി രാധാകൃഷ്ണനെ അനുസ്മരിയ്ക്കുന്നു

കറുകുറ്റി മ്യൂസിക്ക് അക്കാദമി ( KMA ) എസ് തപ്പാൻ്റെ പാട്ടുപ്പെട്ടി "

"2025 ജൂലായ് 2ബുധൻ- വൈകിട്ട് 6.30ന് ''

പാട്ടുപെട്ടിയിൽ സംഗീത ലോകത്തെ അതുല്യപ്രതിഭയായിരുന്ന "എം.ജി രാധാകൃഷ്ണനെ "അനുസ്മരിയ്ക്കുന്നു . അദ് ദേഹം സംഗീത സാന്ദ്രവും ചലനാത്മകവുമായ ഈ പ്രപഞ്ചത്തോട് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ടാകുകയാണ്.???? 

സംഗീതകാരിയായ '' പ്രിയജോബി കാഞ്ഞൂർ "
അനുസ്മരണ സംഭാഷണം നടത്തി പാട്ടുപെട്ടിയിൽ പാടുന്നു.അവർ സംഗീത ലോകത്തെയൊരു പ്രഗല്ഭയാണ്.

തുടർന്ന് എം ജി രാധാകൃഷ്ണൻ്റെ യുൾപ്പടെയുള്ള ചലച്ചിത്ര ഗാനങ്ങൾ പാട്ടുപെട്ടിയിലെ ഗായകർ ആലപിയ്ക്കും.

വേദി - കറുകുറ്റി കേബ്ബിൾ നഗറിൽ, അഡ്ലസ്സ് കൺവെൻഷൻ സെൻ്ററിന് എതിർവശത്തുള്ള ചിറ്റിനപ്പിള്ളി ക്വോട്ടേജിലെ എസ്തപ്പാൻ്റെ പാട്ടുപ്പെട്ടി സംഗീത ഹാളിൽ .

 
പങ്കെടുക്കാൻ സാധിയ്ക്കുന്നവരെല്ലാവരും തന്നെ എത്തിച്ചേരുവാനഭ്യർത്ഥന .

പാട്ടുപ്പെട്ടി എല്ലാ - തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ 6.30 മുതൽ 9 pm വരെ ഉണ്ടായിരിക്കും. ഏവർക്കും സ്വാഗതം "


Comment As:

Comment (0)