ഡോ: രാജഗോപാൽ പി.കെ യുടെ 90-ാം ജന്മദിനത്തിൽ ഫുട്ബോളിലെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ആദരിക്കുന്നു
72
ഡോ. രാജഗോപാൽ പി.കെ.യുടെ 90-ാം ജന്മദിനത്തിൽ ഫുട്ബോളിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നു. കല്ലറക്കൽ ഫൗണ്ടേഷൻ സമ്മാനിക്കുന്ന ഈ അവാർഡ് പാലക്കാട് N H ബൈ പാസ്സിലുള്ള കോസ്മോപൊളിട്ടൻ ക്ലബ്ബിൽ വെച്ച് മെയ് 25 നു രാവിലെ 11 മണിക്ക് 100 കണക്കിന് നാഷണൽ ഇന്റർനാഷണൽ കളിക്കാരുടെയും, ബന്ധു മിത്രാതികളുടെയും സാനിധ്യത്തിൽ നൽകുമെന്ന് കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ സ്റ്റീഫൻ ആന്റണി പത്ര കുറിപ്പിൽ അറിയിച്ചു. അത് പോലെ ഫൗണ്ടേഷന്റെ 2025 ലെ മറ്റു അവാർഡ്കൾ ഓഗസ്റ്റ് 9 നു അങ്കമാലിയിൽ വെച്ചാണ് നൽകുന്നത്. മിഡിയ അവാർഡ് സഹിതം 18 അവാർഡ്കൾ ആണ് ഈ വർഷം നൽകുന്നത്.