ദേശീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി നെയ്യാറ്റിൻകര ജയചന്ദ്രൻ്റെ അനുജൻ ശശീന്ദ്രകുമാറിൻ്റെ ഭാര്യ സിന്ധു കുമാരി അന്തരിച്ചു

 

തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി  സംസ്ഥാന സംസ്ഥാന സെക്രട്ടറി നെയ്യാറ്റിന്‍കര ജയചന്ദ്രന്റെ അനുജൻ ശശീന്ദ്രകുമാറിൻ്റെ  ഭാര്യ സിന്ധു കുമാരി    നിര്യാതയായി.  സംസ്കാരം ഇന്ന്  2 മണിക്കു നടക്കും.

അകാലത്തിലുള്ള പരേതയുടെ ദേഹ വിയോഗത്തിൽ ദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

നെയ്യാറ്റിൻകര ജയചന്ദ്രനും അദ്ദേഹത്തിൻ്റെ കുടംബാംഗങ്ങൾക്കുമുണ്ടായിട്ടുള്ള ദുഃഖത്തിൽ ദേശീയ ജനതാ പാർട്ടിയും പങ്കു ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Comment As:

Comment (0)