
തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി സംസ്ഥാന സംസ്ഥാന സെക്രട്ടറി നെയ്യാറ്റിന്‍കര ജയചന്ദ്രന്റെ അനുജൻ ശശീന്ദ്രകുമാറിൻ്റെ ഭാര്യ സിന്ധു കുമാരി നിര്യാതയായി. സംസ്കാരം ഇന്ന് 2 മണിക്കു നടക്കും.
അകാലത്തിലുള്ള പരേതയുടെ ദേഹ വിയോഗത്തിൽ ദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
നെയ്യാറ്റിൻകര ജയചന്ദ്രനും അദ്ദേഹത്തിൻ്റെ കുടംബാംഗങ്ങൾക്കുമുണ്ടായിട്ടുള്ള ദുഃഖത്തിൽ ദേശീയ ജനതാ പാർട്ടിയും പങ്കു ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.