കട ബാധ്യതയെ തുടർന്ന് ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. .

ചങ്ങനാശേരി എസ് ബി കോളജിന് സമീപത്തെ കരിങ്ങട വീട്ടിൽ രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്  .: നേരം വെളുത്തിട്ടും കുടുംബത്തെ വീടിന് പുറത്തേക്ക് കാണാത്തതോടെ അയൽക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ  കണ്ടെത്തെയത്.
മൃതദേഹം കണ്ട് പിന്നീട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സാജുവും അനുവും ഒരമിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് കിട്ടിയ ട്ടുണ്ട്.


Comment As:

Comment (0)