സുധാകരൻ മലയിൽ ദേശീയ ജനതാ പാർട്ടി (RLM) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്
78
തിരുവനന്തപുരം:
ദേശീയ ജനതാ പാർട്ടി (RLM) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി സുധാകരൻ മലയിൽ-നെ പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



