Mission News
Mission News
Tuesday, 22 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  
ദേശീയ ജനതാ പാർട്ടി (RLM)  കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി സുധാകരൻ മലയിൽ-നെ പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട്  NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.