പി.റ്റി വസന്തകുമാർ ദേശീയ ജനതാ പാർട്ടി (RLM) കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി

തിരുവനന്തപുരം:  പി. റ്റി. വസന്തകുമാറിനെ  ദേശീയ ജനതാ പാർട്ടിയുടെ (RLM) കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി
പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് അമ്പാടി വിശ്വനാഥൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)