
*
തിരുവനന്തപുരം: പി. റ്റി. വസന്തകുമാറിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി
പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് അമ്പാടി വിശ്വനാഥൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.