കടമ്പനാട് അനിൽ കുമാർ ദേശീയ ജനതാ പാർട്ടി (RLM) അരുവിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്
79
തിരുവനന്തപുരം: കടമ്പനാട് അനിൽകുമാറിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളനാട് ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



