Mission News
Mission News
Tuesday, 15 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  കടമ്പനാട് അനിൽകുമാറിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളനാട് ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.