വെച്ചൂച്ചിറ രാജേന്ദ്രൻ ദേശീയ ജനതാ പാർട്ടി (RLM) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട്
131
തിരുവനന്തപുരം:
വെച്ചൂച്ചിറ രാജേന്ദ്രൻ ദേശീയ ജനതാ പാർട്ടി (RLM) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



