Mission News
Mission News
Monday, 07 Oct 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം:  
വെച്ചൂച്ചിറ രാജേന്ദ്രൻ  ദേശീയ ജനതാ പാർട്ടി (RLM)  പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ടായി   പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട്  എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.