ഖദീജ വെള്ളില ദേശീയ മഹിളാ ജനത (R L M) മലപ്പുറം ജില്ലാ പ്രസിഡണ്ട്)

 

തിരുവനന്തപുരം:  
ഖദീജ വെള്ളിലയെ ദേശീയ മഹിളാ ജനത(RLM)യുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാജനത സംസ്ഥാന  പ്രസിഡണ്ട്  അജിതാ ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)