
തിരുവനന്തപുരം:
ഖദീജ വെള്ളിലയെ ദേശീയ മഹിളാ ജനത(RLM)യുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാജനത സംസ്ഥാന പ്രസിഡണ്ട് അജിതാ ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.