National

ജിഷാ ബി നായർ (പൊൻകുന്നം) രാഷ്ട്രീയ ലോക് മോർച്ച (RLM ) സംസ്ഥാനസെക്രട്ടറി

 

തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) സംസ്ഥാന സെക്രട്ടറിയായി  ജിഷാ ബി. നായരെ (പൊൻകുന്നം)  പാർട്ടി  അധ്യക്ഷനും  മുൻ കേന്ദ്ര മന്ത്രിയുമായ… Read more

രാജസ്ഥാൻ കോൺഗ്രസിലെ എറ്റവും മുതിർന്ന ആദിവാസി നേതാവും കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗവുമായ മഹേന്ദ്ര ജീത് സിംഗ് മാളവ്യ അൽപ്പം മുമ്പ് ബിജെപിയിൽ ചേർന്നു.

 

 _Report by:_ _Bharath Kaipparedan_ 

പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്  രാജസ്ഥാനിലെ   ഏറ്റവും മുതിർന്ന കോൺഗ്രസ്സ്… Read more

ഒടുവിൽ up യിലെ പ്രബല കക്ഷിയായ ആർ എൽഡിയും കോൺഗ്രസ്സ് sp സഖ്യം വിടുന്നു.

 

_റിപ്പോർട്ട് തയാറാക്കിയത്: ഭരത്  കൈപ്പാറേടൻ_ 

ലക്നൗ: യുപിയിൽ കോൺഗ്രസ്സിന്റെ  തിരുനെറ്റിയിൽ അസാനത്തെ ആണിയുമടിച്ചുകൊണ്ട് ജാട്ടുകളുടെ… Read more

പാർട്ടിയുടെ അപേക്ഷ അംഗീകരിച്ച് രാഷ്ട്രീയ ലോക് ജനതാ ദളിന് (RLJD) രാഷ്ട്രീയ ലോക് മോർച്ച എന്ന പേര് അനുവദിച്ച് ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.

*ഉപേന്ദ്ര കുശ്വാഹയ്ക്ക് ചോദിച്ച പേരു നൽകി ഇലക്ഷൻ കമ്മിഷൻ. RLJD ഇനി  RLM* 

JDU വിന്റെ പിളർപ്പിനെ തുടർന്ന് ഉപേന്ദ്ര കുശ്വാഹ പുതിയ പാർട്ടി  രൂപീകരിക്കുന്ന… Read more

സ്ത്രീശാക്തീകരണ പ്രവർത്തക അജിത ജയ്ഷോർ മഹിളാ രാഷ്ട്രീയ ലോക് ജനതാദൾ സംസ്ഥാന അധ്യക്ഷ

 

ന്യൂ ദില്ലി: പ്രമുഖ സ്ത്രീ ശാക്തീകരണ പ്രവർത്തക അജിത ജയ്ഷോർ (എറണാകുളം) NDA യിൽ ഘടകകക്ഷിയായ RLJD യുടെ വനിതാ വിഭാഗമായ മഹിളാ രാഷ്ട്രീയ ലോക് ജനതാദൾ… Read more

രണ്ടു ദിവസത്തിനകം മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ നട്ടെല്ലായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കും

 

ഭോപ്പാൽ: രണ്ടു ദിവസത്തിനകം മധ്യപ്രദേശിൽ കോൺഗ്രസിന്റെ നട്ടെല്ലായ കമൽനാഥ് ബിജെപിയിൽ  ചേർന്നേക്കുമെന്ന്  ഉന്നത ബിജെപി വൃത്തങ്ങൾ  സൂചന നൽകി. 

Read more

നാലാം തൂണിന്റെ നാവരിഞ്ഞ് ഒരു നാടിനെയാകെ നിശബ്ദമാക്കാമെന്നത് അതിമോഹം അജിതാ ജയ്ഷോർ - നാഷനൽ പ്രസിഡന്റ് . MJWU

'കൊച്ചി: ജനാധിപത്യ ഭരണക്രമത്തിൽ അതിൻ്റെ നാലാംതൂണിനെ താങ്ങി നിർത്തുന്ന മാധ്യമ പ്രവർത്തനത്തെ കൂച്ചുവിലങ്ങിട്ട്, അടിച്ചമർത്തി കള്ളക്കേസുകൾ എടുത്ത്… Read more

സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യം ഡോക്ടർ ഇരുദയരാജൻ.

 

കൊച്ചി : സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യം - ഡോക്ടർ ഇരുദയരാജൻ

'പ്രവാസിയുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ: നിയമവിദഗ്ധരുടെ… Read more