എൻ.ഒ കുട്ടപ്പൻ ദേശീയ ദളിത് ജനത നാഷണൽ വൈസ് പ്രസിഡണ്ട്

 

പാറ്റ്ന :  'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ടായി 
N.O. കുട്ടപ്പനെ ദേശീയ ജനതാ പാർട്ടി (RLM)  അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചു.

നിലവിൽ RLM സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് N.O. കുട്ടപ്പൻ.


Comment As:

Comment (0)