പാറ്റ്ന : 'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ടായി N.O. കുട്ടപ്പനെ ദേശീയ ജനതാ പാർട്ടി (RLM) അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചു.
നിലവിൽ RLM സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് N.O. കുട്ടപ്പൻ.