സുശീൽ കുമാർ മോദി അന്തരിച്ചു.
230
*സുശീൽ കുമാർ മോദി അന്തരിച്ചു.*
BJP നേതാവും ബിഹാറിൻ്റെ മുൻ ഉപമുഖ്യമന്ത്രിയും എക്കാലത്തും നിതീഷ് കുമാറിനോട് ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഉത്തമ സുഹൃത്തുമായ ശ്രീ സുശീൽ കുമാർ മോദി അന്തരിച്ചു.



