Mission News
Mission News
Monday, 13 May 2024 18:00 pm
Mission News

Mission News

*സുശീൽ കുമാർ മോദി അന്തരിച്ചു.* 

BJP നേതാവും ബിഹാറിൻ്റെ മുൻ ഉപമുഖ്യമന്ത്രിയും എക്കാലത്തും നിതീഷ് കുമാറിനോട് ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഉത്തമ സുഹൃത്തുമായ    ശ്രീ സുശീൽ കുമാർ മോദി അന്തരിച്ചു.