Kerala

കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്നും അകറ്റി നിറത്തു ന്നതിനു ഫോറെസ്റ്റൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി.

 മലയാറ്റൂർ : മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ വന്യ ജീവി സംഘ ർഷം കുറക്കുന്നതിന്റെ ഭാഗമായി കാ ട്ടാ നകളെ ജനവാസമേഖല കളിൽ നിന്നും അകറ്റിനിറുത്തുന്നതിനു… Read more

മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്രസർക്കാർ ഇടപെടണം .ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ

*മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്രസർക്കാർ ഇടപെടണം.

   *ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ*          അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ… Read more

സിയാലിൽ വ്യോമയാന സുരക്ഷാ വാരാചരണം ആരംഭിച്ചു.

 

     നെടുംബാശ്ശേരി    :വിമാനത്താവള ലിമിറ്റഡിൽ  (സിയാൽ) വ്യോമയാന സുരക്ഷാ വാരാചരണത്തിന് തുടക്കമായി. 300 ലധികം പേർ പങ്കെടുത്ത കൂട്ടനടത്തത്തോടെയാണ്… Read more

വയനാട് മേപ്പാടി ദുരന്ത ഭൂമിയിൽ കാരുണ്യത്തിൻ്റെ സാന്ത്വന സ്പർശവുമായി അമൃത ആശുപത്രി

വയനാട് മേപ്പാടി ദുരന്ത ഭൂമിയിൽ കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി അമൃത ആശുപത്രി ------------------------.   വയനാട്ടിലെ മേപ്പാടി ദുരന്തഭൂമിയിൽ അമൃത… Read more

പ്രധാന വാർത്തകൾ

 

 

 

 

 *കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് 40 ഓളം പേർക്ക് പരിക്ക്*  ശ്രീലങ്കക്കെതിരായ ആദ്യ ടി 20: സഞ്ജു സാംസൺ… Read more

40 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാജ്ഭവൻ മാർച്ച്

40 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ മാർച്ച് 31 രാജ്ഭവൻ മാർച്ച് നടത്തുന്നു.… Read more

കേരള സാഹിത്യ അക്കാദമി യുടെ 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച നോവൽ :  ഹരിത സാവിത്രി എഴുതിയ 'സിൻ'

. മികച്ച കവിത : കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾ

 മികച്ച ചെറുകഥ: എൻ.രാജൻ എഴുതിയ… Read more

പെരുബാവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചു.

മരിച്ചത് എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ

 

എറണാകുളം സ്വദേശി മുഹമ്മദ് ഇജാസ്  ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശിനി … Read more