Kerala

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ… Read more

പത്തനംതിട്ട കോന്നിയിൽ വി​മു​ക്തഭ​ട​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഞ​ള്ളൂ​ര്‍ നി​ബി​ല്‍ നി​വാ​സി​ല്‍ മ​നോ​ഹ​ര​ന്‍റെ (81) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​യ്ക്കാ​യി​രു​ന്നു മ​നോ​ഹ​ര​ന്‍റെ താ​മ​സം.… Read more

രാജ്യസുരക്ഷക്ക് ഭീഷണിയായ് അനധികൃത ഗോഡൗണുകൾ, വ്യാപകം, എല്ലാ ഒത്താശകളും നൽകുന്നത് ആലുവ ഫയർഫോഴ്സ്

കൊച്ചി: ആലുവ കേന്ദ്രീകരിച്ച് പാനായിക്കുളം മേഖലയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനുദിനം കൂണ് പോലെ മുളച്ചു വരുന്ന ഗോഡൗൺ നിർമ്മാണങ്ങൾക്ക് പിന്നിലെ… Read more

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍,… Read more

സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു

ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി… Read more

ന്യൂഇയർ ആഘോഷത്തിന്റെ ഭാഗമായി പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റണമെന്ന് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകൾ

ഹോം സ്റ്റേ ഉടമകൾ കോടതിയെ സമീപിക്കും. ജനവാസ മേഖലയിൽ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത… Read more

വിദ്യാർത്ഥികളിൽ വർഗീയ സ്പർധ വളർത്തുന്ന രീതിയിൽ ചോദ്യേ പേപ്പർ തയ്യാറാക്കിയ ശ്രീഗോകുലം സ്കൂൾ മാനേജ്മെൻറ മാപ്പ് പറയണം'.

കൊടുങ്ങല്ലൂർ: ഹിന്ദു ആചാരങ്ങളെ  അവഹേളിച്ചുകൊണ്ട് ചോദ്യപേപ്പർ തയ്യാറാക്കിയ പഴുവിൽ ഗോകുലം സ്കൂൾ മനേജ്മെൻ്റിനെതിരെ കുലാചാര ധർമ്മ രക്ഷാ സംഘം[KDRS] 2023… Read more

സാമൂഹ്യ പരിഷ്കർത്താവും എൻഎസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭൻ ജയന്തി പ്രമാണിച്ച് ഇന്ന് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി

മന്നം ജയന്തി ആഘോഷവും വിവിധ ഇടങ്ങളിലായി നടക്കും. പെരുന്നയിലെ നായർ സർവീസ് സൊസൈറ്റി ആസ്ഥാനം മന്നം ജയന്തി ആഘോഷങ്ങൾക്കായി ഒരുങ്ങിയിട്ടുണ്ട്. 146–ാമത് മന്നം… Read more