ഈ സാമ്പത്തിക വർഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന…
Read more
പ്രഥമ സന്ദര്‍ശനത്തില്‍ കേരളത്തെ വാനോളം പുകഴ്ത്തിയാണു രാഷ്ടപതി മടങ്ങിയത്. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന്…
Read more
സംസ്ഥാനത്തെ ഭരണനിർവഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമർശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് വിമർശനം. ആറാം തീയതിയിലെ മാധ്യമ വാർത്തകളുടെ…
Read more
കൊല്ലം: രാജ്യത്തിൻ്റെ പ്രഥമ വനിത വിശ്വവനിതയുമായുള്ള കൂടികാഴ്ചക്ക് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കെത്തിയത് ഒരു സുവർണ നിമിഷമായി ഒരു ആഘോഷമായി കേരളം കാണുന്നു.,…
Read more
കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം.… Read more
മല്ലപ്പള്ളി / ചെങ്ങരൂർ : ഉപജീവനത്തിനായി മസ്ക്കറ്റിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ കൃഷിയിൽ വ്യാപൃതനായിരുന്ന ചെങ്ങരൂർ പുന്തല കുന്നത്ത് പി എൻ സുരേഷ് കുമാർ… Read more