പ്രമുഖ വ്യവസായി കറുകുറ്റി കാച്ചപ്പിളി വർഗ്ഗീസ് അന്തരിച്ചു
11
അങ്കമാലി : പ്രമുഖ വ്യവസായി കറുകുറ്റി കാച്ചപ്പിള്ളി വർഗ്ഗീസ് (67) അന്തരിച്ചു. സംസ്കാരം 19-04-2026, ഞായറാഴ്ച വൈകീട്ട് 4.30 -ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയത്തിൽ. ഭാര്യ : നിർമ്മല കാഞ്ഞൂർ വെള്ളറയ്ക്കൽ കുടുംബാംഗം.
മക്കൾ : വിനീത്, നീതു. മരുമക്കൾ : മീനു കോളാട്ടുകുടി, സെൻ ഇളംപ്ലാശേരി.



