Mission News
Mission News
Saturday, 18 Apr 2026 00:00 am
Mission News

Mission News

 

          അങ്കമാലി : പ്രമുഖ വ്യവസായി കറുകുറ്റി കാച്ചപ്പിള്ളി വർഗ്ഗീസ് (67) അന്തരിച്ചു. സംസ്കാരം  19-04-2026, ഞായറാഴ്ച   വൈകീട്ട്  4.30 -ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയത്തിൽ. ഭാര്യ : നിർമ്മല കാഞ്ഞൂർ  വെള്ളറയ്ക്കൽ കുടുംബാംഗം.
മക്കൾ : വിനീത്, നീതു. മരുമക്കൾ : മീനു കോളാട്ടുകുടി, സെൻ ഇളംപ്ലാശേരി.