JSS എറണാകുളം ജില്ലയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു.
109
എറണാകുളം : JSS എറണാകുളം ജില്ലയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി അനിൽ കുളങ്ങരക്കാട്ടിലിനെയും ചെയർമാനായി P.M. ബിജു മോനേയും തിരഞ്ഞെടുത്തു. ജില്ലാ കൺവൻഷൻ സെപ്റ്റംബർ 21ന് നടത്താൻ തീരുമാനിച്ചു.
Kerala Related News
സനാതനം ധർമ്മ പാംശാല ശ്രീരാമ രാജ്യം - 2026
Monday, 20 Jul, 2026



