Mission News
Mission News
Friday, 29 Aug 2025 18:00 pm
Mission News

Mission News

   എറണാകുളം : JSS എറണാകുളം ജില്ലയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി അനിൽ കുളങ്ങരക്കാട്ടിലിനെയും ചെയർമാനായി P.M. ബിജു മോനേയും തിരഞ്ഞെടുത്തു. ജില്ലാ കൺവൻഷൻ സെപ്റ്റംബർ 21ന് നടത്താൻ തീരുമാനിച്ചു.