മേപ്പാടിക്കടുന്നുള്ള കുപ്പച്ചി കോളനിയിലെ അവശതയനുഭവിക്കുന്ന കുടുംബങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്യതു.
121
മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്റെയും RGC ന്യൂസിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 5.5.2025 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് വയനാട് മേപ്പാടിക്കടുത്തുള്ള കുപ്പച്ചി കോളനിയിലെ അവശതയനുഭവിക്കുന്ന ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യതു.. മീഡിയ ആൻറ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജെനറൽ സെക്രട്ടറി ഡോക്ടർ ഷാജഹാൻ മൂലത്തറയിൽ പങ്കെടുക്കുന്നു



