പെരുമ്പാവൂർ തെക്കേ വാഴക്കുളം ഗവ: എൽ പി സ്കൂളിൽ 115 -ാമത് വാർഷിക ആഘോഷം നടന്നു.
156
പെരുമ്പാവൂർ : വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽഡിയോ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അദ്ധ്യാപികശ്രീമതി. ഷീല എം. കെ സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
അഡ്വ: ശ്രീ. പി വി ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മികച്ച സേവനത്തിനുള്ള ഉപഹാരങ്ങൾ ടീച്ചർ മാർക്ക് നൽകി ആദരിച്ചു.
അൻവർ അലി
( പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി സനിത റഹീം
(ജില്ല പഞ്ചായത്ത് മെമ്പർ)
ശ്രീ. കെ. എം സിറാജ്
( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
മറ്റു വിശിഷ്ട വ്യക്തികളും
ആഘോഷത്തിൽ പങ്കെടുത്തു സംസാരിച്ചു. '



