അങ്കമാലി ടെൽക്കിന് മുന്നിൽ ബൈക്കിൽ കെ.എസ് ആർ ടി.സി ബസ് ഇടിച്ച് ഒരാൾ മരിച്ചു.
168
അങ്കമാലി: അങ്കമാലി ടെൽക്കിന് മുന്നിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്
മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്
ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം
മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ



