Mission News
Mission News
Friday, 03 Jan 2025 18:00 pm
Mission News

Mission News

    അങ്കമാലി:  അങ്കമാലി ടെൽക്കിന് മുന്നിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്

മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്

ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ