ഹരിപ്രസാദ് ഗോപിനാഥൻ ദേശീയ ജനതാ പാർട്ടി (R L M) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി

 

തിരുവനന്തപുരം:  ഹരിപ്രസാദ് ഗോപിനാഥനെ ദേശീയ ജനതാ പാർട്ടി (RLM) എറണാകുളം ജില്ലയുടെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായി 
പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ   നാമനിർദ്ദേശം ചെയ്തു.  

ഓഫീസ് ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ, എറണാകുളം ജില്ലാ പ്രസിഡണ്ട് വെണ്ണല ഹരിദാസ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: