ത്രിഗുണൻ തൃക്കരിപ്പൂർ ദേശീയ ജനതാ പാർട്ടി (RLM)കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട്

 

തിരുവനന്തപുരം: ജനതാ ദൾ മുൻ സംസ്ഥാന പ്രസിഡണ്ട് കോരൻ മാസ്റ്ററുടെ മരുമകനും സോഷ്യലിസ്റ്റ് നേതാവുമായ ത്രിഗുണൻ തൃക്കരിപ്പൂരിനെ  ദേശീയ ജനതാ പാർട്ടി (RLM) കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 

പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ  കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ടായി ത്രിഗുണൻ തൃക്കരിപ്പൂരിനെ നാമനിർദ്ദേശം ചെയ്തതായി ഓഫീസ് ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഭരതൻ പീലിക്കോട് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

തൃഗുണൻ പാർട്ടിയിലേക്കു കടന്നുവരുന്ന തോടെ പാർട്ടിക്ക് തൃക്കരിപ്പൂർ മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: