അഞ്ജലി കെ അച്ചുതൻ ദേശീയ മഹിള ജനത(RLM) സംസ്ഥാന സെക്രട്ടറി
190
തിരുവനന്തപുരം: അഞ്ജലി കെ അച്യുതനെ (ആലപ്പുഴ) ദേശീയ മഹിളാ ജനത (RLM) സംസ്ഥാന സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത (RLM) സംസ്ഥാന പ്രസിഡന്റ് അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



