അഞ്ജലി കെ അച്ചുതൻ ദേശീയ മഹിള ജനത(RLM) സംസ്ഥാന സെക്രട്ടറി

 

തിരുവനന്തപുരം:  അഞ്ജലി കെ അച്യുതനെ (ആലപ്പുഴ) ദേശീയ മഹിളാ ജനത (RLM) സംസ്ഥാന  സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത (RLM) സംസ്ഥാന പ്രസിഡന്റ് അജിത  ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)