രതീഷ് രാമചന്ദ്രൻ ദേശീയ ജനതാപാർട്ടി (RLM) തിരുവനന്തപുരം ജില്ലാ സെക്രട്ടറി

 

തിരുവനന്തപുരം:  
ദേശീയ ജനതാ പാർട്ടി (RLM)  തിരുവനന്തപുരം ജില്ലാ  സെക്രട്ടറിയായി രതീഷ് രാമചന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട്  NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)