കല്ലിങ്കൽ വിനയദാസ് ദേശീയ ജനതാ പാർട്ടി (R LM) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്

 

തിരുവനന്തപുരം:  
ദേശീയ ജനതാ പാർട്ടി (RLM)  കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി കല്ലിങ്കൽ വിനയദാസിനെ പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട്  NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)