കുര്യൻ ജോസഫ് ദേശീയ ജനതാ പാർട്ടി (RLM)കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട്
170
തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടിയുടെ(RLM) കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ടായി കുര്യൻ ജോസഫിനെ (ബന്തടുക്ക, Mob: 9496081167) പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് ഭരതൻ പിലിക്കോട് വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



