ബേബി മഞ്ഞക്കുന്നേൽ ദേശീയ കർഷക ജനത(RLM) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്
113
തിരുവനന്തപുരം: ദേശീയ കർഷക ജനത (RLM) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി ബേബി മഞ്ഞക്കുന്നേലിനെ (ബന്തടുക്ക)
ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളടങ്ങിയ ഉത്തര മേഖലയിലെ കർഷകരുടെ സംഘടനാ ചുമതലയാണ് ബേബി മഞ്ഞക്കുന്നേലിനു നൽകിയിരിക്കുന്നത്.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ പുറപ്പെടുവിച്ച വാർത്താ കുറിപ്പിലാണ് ബേബി മഞ്ഞക്കുന്നേലിൻ്റെ
(Mob: 9846052607) നിയമനവിവരം അറിയിച്ചത്.



