ദേശീയ ജനതാ പാർട്ടി (RLM)കാസർകോട് ജില്ലാ നേതൃസംഗമം കാഞ്ഞങ്ങാട് ഗവ: ഗസ്റ്റ് ഹൗസ് ഹാളിൽ സംസ്ഥാന പ്രസിഡണ്ട് ഡോ: ബിജു കൈപ്പാറേടൻ ഉദ്ഘാടനം ചെയ്തു

 

ദേശീയ ജനതാ പാർട്ടി ജില്ലാ നേതൃയോഗം

കാഞ്ഞങ്ങാട്: ദേശീയ ജ നതാ പാർട്ടി (ആർ എൽ എം) കാസർകോട് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാ ട് ഗവ: ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു.

സംസ്ഥാന പ്രസിഡണ്ട് ഡോ: ബിജു കൈപ്പാറേ ടൻ യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിന് അ നുവദിച്ച എയിംസ് കാ സർകോട് ജില്ലയിൽ അനു വദിക്കണമെന്നും, എയിം സിനാവശ്യമായ 100 ഏ

ക്കർ ഭുമി കാസർകോട് ജി ല്ലയിൽ റവന്യു വകുപ്പിൻ്റെ കൈവശം ഉണ്ട്.

മംഗലാപുരത്തെ മെഡി ക്കൽ ലോബികളുടെ ചൂഷ ണത്തിൽ നിന്ന് കാസർ കോട്, കണ്ണൂർ ജില്ലകളി ലെ ജനങ്ങളെ മോചിപ്പി ക്കുവാൻ എയിംസ് കാസർ കോട് തന്നെ അനുവദിക്ക ണം എന്ന് ദേശീയ ജനതാ പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാ ന ജനറൽ സെക്രട്ടറി കെ വി ദാമോധരൻ അദ്ധ്യക്ഷ

ത വഹിച്ചു. ജില്ലാ പ്രസി ഡണ്ടായി ഭരതൻ പിലി ക്കോട്, ജനറൽ സെക്രട്ടറി യായി എസ് അരവിന്ദാക്ഷ നെയും, മഹിളാ ജനതാ ജി ല്ലാ പ്രസിഡണ്ടായി ഗീത മ്മ നീലേശ്വരത്തെയും, യോഗം തെരഞ്ഞെടുത്തു.

കണ്ണൂർ ജില്ലാ പ്രസിഡ ണ്ട് പ്രഭാകരൻ മാങ്ങാട് റി ട്ടേണിംഗ് ഓഫീസറായി. ജില്ലാ പ്രസിഡണ്ട് ഭരതൻ പിലിക്കോട് സ്വാഗതവും, കൃഷ്ണനുണ്ണി നന്ദിയും പ റഞ്ഞു.


Comment As:

Comment (0)