വട്ടവിള അജയ്കുമാർ ദേശീയ ജനതാ പാർട്ടി (RLM) തിരുവനന്തപുരം ജില്ലാ ട്രഷറർ
128
തിരുവനന്തപുരം: വട്ടവിള അജയ്കുമാറിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) തിരുവനന്തപുരം ജില്ലാ ട്രഷറർ ആയി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളനാട് ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



