അനുരാധാ വി കുറുപ്പ് ദേശീയ മഹിള ജനത(RLM) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്

 

തിരുവനന്തപുരം:  അനുരാധാ വി കുറുപ്പിനെ ദേശീയ മഹിളാ ജനത (RLM) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത (RLM) സംസ്ഥാന പ്രസിഡന്റ് അജിത  ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)