അനുരാധാ വി കുറുപ്പ് ദേശീയ മഹിള ജനത(RLM) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്
246
തിരുവനന്തപുരം: അനുരാധാ വി കുറുപ്പിനെ ദേശീയ മഹിളാ ജനത (RLM) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത (RLM) സംസ്ഥാന പ്രസിഡന്റ് അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



