പ്രൊഫ. സിസിലി കൈപ്പാറേടൻ ദേശീയ മഹിള ജനത(RLM) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്
140
തിരുവനന്തപുരം:
പ്രൊഫ. സിസിലി കൈപ്പാറേടനെ ദേശീയ മഹിളാ ജനത(RLM) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി സംഘടനയുടെ ദേശീയ പ്രസിഡണ്ട് അഞ്ജലി മൽഹോത്ര നാമനിർദ്ദേശം ചെയ്തു. നിലവിൽ പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കൗൺസിൽ അംഗമാണ്.
ദേശീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



