ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാനത്ത് മീഡിയാസെൽ രൂപീകരിച്ചു

 

തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി(RLM) സംസ്ഥാനത്തെ പാർട്ടിയുടെ മീഡിയാ സെല്ലിൻ്റെ *ചീഫ് കോർഡിനേറ്ററായി*
ശ്രീമതി *അജിത ജയ്ഷോർ*-നെ (എറണാകുളം)
പാർട്ടി സംസ്ഥാന അദ്ധക്ഷൻ ഡോ.ബിജു കൈപ്പാറേടൻ നിയമിച്ചു
 
*സഹകോർഡിനേറ്റർ* മാരായി *സിബിൻ മറ്റപ്പള്ളി*-യെയും  (ഇടുക്കി) *കൊഞ്ചിറ നന്ദകുമാർ*-നെയും (തിരുവനന്തപുരം)
 *ജോവാൻ മധുമല*-യേയും (കോട്ടയം) 
നിയമിച്ചിട്ടുണ്ട്.

വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)