കേരള കോൺഗ്രസ് ബി അങ്കമാലി മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി


......................

അങ്കമാലി: കേരള കോൺഗ്രസ്സ് ബി അങ്കമാലി മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി .....
      കേരള കോൺഗ്രസ്സ് ബിയുടെ എർണാകുളം ജില്ലാ ജനറൽ സെക്രട്ടറി V T വിനീത് മെമ്പർഷിപ്പ് ഫോം അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു ജില്ലാ  സെക്രട്ടറി അശോക് കുമാർ
അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനേഷ് തോമ്പ്ര കുടി ,അനീഷ് നീലീശ്വരം
മണ്ഡലം പ്രസിഡൻ്റുമാരായ ജോസ് കാച്ചപ്പിള്ളി തുറവൂർ ,വർഗ്ഗീസ്   പാറയ്ക്കൽ, തങ്കപ്പൻ അയ്യംപുഴ സോണി തോട്ടങ്കര, ഷിജിൽ കരയാംപറമ്പ് ,സുബ്രമണ്യൻ കാലടി,
മോഹനൻ തുറവൂർ  എന്നിവർ പങ്കെടുത്തു


Comment As:

Comment (0)