വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര കേരള സർക്കാരുകളുടെ ക്രൂരതയ്ക്കെതിരെ വഞ്ചനദിനം ആചരിച്ചു.

     അങ്കമാലി: മലയാറ്റൂർ നീലി ശ്വരം മണ്ഡലം കോൺഗ്രസ് ഐ കമ്മറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ നിർദ്ദേശപ്രകാരം വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര കേരള സർക്കാരുകളുടെ ക്രൂരതയ്ക്കെതിരെ വഞ്ചന ദിനം ആചരിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബിജു കണിയാംകുടി അധ്യക്ഷത വഹിച്ചു ഉദ്ഘാടനം കാലടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ സെബി കിടങ്ങേ ൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ പോഷക സംഘടനയുടെ ഭാരവാഹികൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ സഹകരണ ബാങ്ക് മെമ്പർമാർ ബൂത്ത് വാർഡ് പ്രസിഡന്റ്മാർ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു
                   റിപ്പോർട്ടർ:    സാജു തറ നിലം


Comment As:

Comment (0)