ഓണാഘോഷം നടത്തി.

ഓണാഘോഷം നടത്തി.. ചിറ്റിലപ്പള്ളി ബോഡി മാസ്റ്റഴ്സ് ട്രെയിനിങ്ങ് സെൻററിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഫോക്ക് ലോർ പുരസ്ക്കാര ജേതാവ് അടാട്ട് മുരളി ഉദ്ഘാടനം ചെയ്തു, .ഐെഎസ് 1 ആർ.ഒ.റിട്ട: സയൻ്റിസ്റ്റ് സുബ്രന്മണ്യൻ ഓണ സന്ദേശം നൽകി., എഴുത്തുകാരനും അദ്ധ്യാപകനുമായ ശശി കളരിയേൽ ,സിനിമ സംവിധായകൻ സി ജോ, ആൻ്റോ മാസ്റ്റർ, ലിൻസി ടി ച്ചർ, വിശ്വംഭരൻ ജസ്റ്റിൻ എന്നിവ്ർ സംസാരിച്ചു.


Comment As:

Comment (0)