റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് കളവ് പോയി.
143
അങ്കമാലി: അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയതായി പരാതി. എടനാട് സ്വദേശി മിൻഹാജിൻ്റെ ഉടമസ്ഥതയിലുള്ള KL-12 -C-3381 നമ്പർ ബൈക്കാണ് കളവ് പോയത്.അങ്കമാലി പോലീസിൽ പരാതി നൽകി.
Kerala Related News
സനാതനം ധർമ്മ പാംശാല ശ്രീരാമ രാജ്യം - 2026
Monday, 20 Jul, 2026



